Times Kerala

കൊച്ചി കപ്പല്‍ശാലക്ക് വീണ്ടും ഭീഷണി

 
കൊച്ചി കപ്പല്‍ശാലക്ക് വീണ്ടും ഭീഷണി

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ൽ​ശാ​ല ആ​ക്ര​മി​ക്കു​മെ​ന്ന് വീ​ണ്ടും ഭീ​ഷ​ണി സ​ന്ദേ​ശം. ഇ ​മെ​യി​ൽ വ​ഴി​യാ​ണ് സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ട​യാ​യി ര​ണ്ടു ത​വ​ണ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തു​ന്ന​ത്.ഓഗസ്റ്റ് 24 ന് ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി ലഭിച്ചിരിക്കുന്നത്. അതേസമയം ആദ്യ ഭീഷണിയില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

Related Topics

Share this story