Times Kerala

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല

 
സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പ​ര ദി​ന​മാ​ണ് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. പ​വ​ന് 35,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,440 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related Topics

Share this story