Times Kerala

പാര്‍ട്ട് ടൈം തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി

 
പാര്‍ട്ട് ടൈം തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി

ആലപ്പുഴ: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് പാര്‍ട്ട് ടൈം കണ്ടിജെന്റ് മീനിയല്‍ (പി.റ്റി.സി.എം) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 14,15,16,20,22 തീയതികളില്‍ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വെച്ച് നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട്. വിശദവിവരത്തിന് ഫോണ്‍: 0477 2252908

Related Topics

Share this story