Times Kerala

ലോകകപ്പ്: ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു

 
ലോകകപ്പ്: ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു

ലോര്‍ഡ്‌സ്: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പോരാട്ടം നടക്കും. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. സെമിഫൈനല്‍ ഉറപ്പിച്ച ഓസ്‌ട്രേലിയ പോയിന്റ് നിലയില്‍ ഒന്നമതാണ്. കഴിഞ്ഞ മത്സരം തോറ്റ ന്യൂസിലന്‍ഡിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ പാകിസ്താനോട് തോറ്റിരുന്നു.

Related Topics

Share this story