Times Kerala

ഭാ​ര​ത​പ്പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ ര​ണ്ട് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു

 
ഭാ​ര​ത​പ്പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ ര​ണ്ട് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു

പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥികളായ ഗൗ​തം, മാ​ത്യു എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

Related Topics

Share this story