Times Kerala

സ്വർണ വില കുറഞ്ഞു

 

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത്. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Topics

Share this story