Nature

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ല്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്ക് ഏര്‍പ്പെടുത്തി

സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ല്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്ക് ഏര്‍പ്പെടുത്തി. അ​​​ധ്യാ​​​പ​​​ക​​​ര്‍​​​ക്കു പ​​​ഠി​​​പ്പി​​​ക്കാ​​​നും വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കു പ​​​ഠി​​​ക്കാ​​​നും ത​​​ക്ക അ​​​ന്ത​​​രീ​​​ക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ര്‍​​​ഷം മു​​​ത​​​ല്‍ നിയമം പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വരുമെന്ന് സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു മ​​​ന്ത്രി ജെ​​​യിം​​​സ് മെ​​​ര്‍​​​ലി​​​നോ വ്യ​​​ക്ത​​​മാ​​​ക്കി. സ്കൂ​​​ളി​​​ലെ​​​ത്തി​​​യാ​​​ലു​​​ട​​​ന്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സ്വി​​​ച്ച്‌ ഓ​​​ഫ് ചെ​​​യ്ത് ലോ​​​ക്ക​​​റു​​​ക​​​ളി​​​ല്‍ സൂ​​​ക്ഷി​​​ക്ക​​​ണം. സ്കൂ​​​ള്‍ സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​വ തി​​​രി​​​ച്ചെ​​​ടു​​​ക്കാമെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.