Times Kerala

ആരാധനമൂത്ത് മിയ ഖലീഫയുടെ മുഖം കാലില്‍ ടാറ്റു കുത്തി ഇന്ത്യന്‍ ആരാധകന്‍.!

 
ആരാധനമൂത്ത് മിയ ഖലീഫയുടെ മുഖം കാലില്‍ ടാറ്റു കുത്തി ഇന്ത്യന്‍ ആരാധകന്‍.!

ആരാധനമൂത്ത് മുൻ പോൺ താരവും മോഡലുമായ മിയ ഖലീഫയുടെ മുഖം കാലില്‍ ടാറ്റൂ ചെയ്ത് യുവാവ്. ടാറ്റൂ ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറല്‍ ആതോടെ മിയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിഡിയോ പങ്കുവച്ച മിയാ ഖലീഫ ഇത് അല്‍പം കടന്നുപോയെന്നും പറയുന്നുണ്ട്. ഇതോടെ മിയയുടെ ഇന്ത്യന്‍ ആരാധകന്റെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Arjun tattooz (@tattoo_artist_01)

 

View this post on Instagram

 

A post shared by Arjun tattooz (@tattoo_artist_01)

Related Topics

Share this story