Times Kerala

നിയന്ത്രണം വിട്ട ടിപ്പർ കാറിന് മുകളിലേക്ക് മറിഞ്ഞു

 
നിയന്ത്രണം വിട്ട ടിപ്പർ കാറിന് മുകളിലേക്ക് മറിഞ്ഞു

എഴുകോണ്‍: പാറ കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം തെറ്റി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം . ഇന്നലെ രാവിലെ 10.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത്.ഏനാത്ത് നിന്ന് കേരളപുരത്തേക്ക് പാറയുമായി പോകുകയായിരുന്ന ടിപ്പര്‍ എഴുകോണ്‍ മേല്‍പ്പാലം ഇറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി കിഴക്കേ കല്ലട സ്വദേശി മനോജിന്റെ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു

Related Topics

Share this story