Times Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

 
സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. വ്യാഴാഴ്ചത്തെ വി​ല​യാ​യ ഗ്രാ​മി​ന് 4,420 രൂ​പ​യും പ​വ​ന് 35,360 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്നും വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. വ്യാഴാഴ്ച പ​വ​ന് 80 രൂ​പ​ കു​റ​ഞ്ഞാ​ണ് ഈ ​നി​ര​ക്കി​ലെ​ത്തി​യ​ത്

Related Topics

Share this story