Times Kerala

ഡൽഹിയിൽ വിവാഹ വാഗ്ദാനം നൽകി മ​ല​യാ​ളി ന​ഴ്സി​നെ പീ​ഡി​പ്പി​ച്ചു ;കോ​ട്ട​യം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

 
ഡൽഹിയിൽ വിവാഹ വാഗ്ദാനം നൽകി മ​ല​യാ​ളി ന​ഴ്സി​നെ പീ​ഡി​പ്പി​ച്ചു ;കോ​ട്ട​യം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​. മ​ല​യാ​ളി ന​ഴ്സി​ന്‍റെ പ​രാ​തി​യി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി​യെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ്രീ​നു ജോ​ര്‍​ജ് എ​ന്ന​യാ​ളാ​ണ് പോലീസ് പിടികൂടിയത് . ഇ​യാ​ളും ഡ​ല്‍​ഹി​യി​ല്‍ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്.യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ യു​വാ​വ് ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. 2014 മു​ത​ല്‍ ഇ​യാ​ള്‍ ത​ന്നെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.കൂടാതെ യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്.

Related Topics

Share this story