Times Kerala

ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

 
ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഒസാക്ക: ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഒസാക്കയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കിത്‌നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്‌!) എന്ന അടിക്കുറിപ്പോടെയാണ് സ്‌കോട്ട് മോറിസണ്‍ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

Related Topics

Share this story