Times Kerala

പോളിടെക്നിക് പ്രവേശനം :പുനര്‍ രജിസ്‌ട്രേഷന്‍ 4, 5, 6 തീയതികളില്‍

 

പോളിടെക്നിക് കോളേജുകളിലേക്കുള്ള നാലാമത് അലോട്ട്മെന്റിനായുള്ള പുനര്‍ രെജിസ്‌ട്രേഷന്‍ കേരളത്തിലെ എല്ലാ പോളിടെക്നിക് കോളേജുകളിലും ഓഗസ്റ്റ് നാല്,അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ നടക്കും

Related Topics

Share this story