Times Kerala

വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

 
വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

വാട്‌സാപ്പ് സ്റ്റാറ്റസ് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സോഷ്യല്‍ മീഡിയയിലേയ്ക്ക് നേരിട്ട് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ബീറ്റ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇതിനായി വാട്‌സാപ്പ് അക്കൗണ്ടും ഫെയ്‌സ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലയെന്നതും ശ്രേദ്ധേയമാണ്

Related Topics

Share this story