Times Kerala

16കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ

 
16കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ

അ​ല​ന​ല്ലൂ​ര്‍: തി​രു​വി​ഴാം​കു​ന്നി​ല്‍ 16കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ യു​വാ​വി​നെ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​രു​വി​ഴാം​കു​ന്ന് മ​ലേ​രി​യം പ​ടി​ഞ്ഞാ​റ​ന്‍ ജം​ഷീ​ര്‍ (20) ആ​ണ് പോലീസ് അറസ്റ്റ് ചെയ്തത് . ബു​ധ​നാ​ഴ്ച പൊ​ലീ​സ് പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​ടു​ത്തി​ടെ ഇ​രു​വ​രും ത​മ്മി​ല്‍ പി​ണ​ങ്ങി​യെ​ന്നു​മാ​ണ് ജം​ഷീ​റി​െന്‍റ മൊ​ഴി.എ​ന്നാ​ല്‍, പ്രതിയുടെ മൊഴി പെ​ണ്‍കു​ട്ടി നി​ഷേ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​വൈ.​എ​സ്.​പി വി.​എ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍കു​ട്ടി​യു​ടെ മു​റി​യി​ല്‍നി​ന്ന്​ ശ​ബ്​​ദം കേ​ട്ട് മു​ത്ത​ശ്ശി എ​ത്തി​യ​പ്പോ​ള്‍ കു​ട്ടി​യു​ടെ വാ​യി​ല്‍ തു​ണി തി​രു​കി​യ നി​ല​യി​ലും ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി​യ നി​ല​യി​ലു​മാ​യി​രു​ന്നു. മു​ത്ത​ശ്ശി​യെ ച​വി​ട്ടി വീ​ഴ്ത്തി പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Related Topics

Share this story