Times Kerala

2020 ലെ ​ പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ട്രം​പ്

 
2020 ലെ ​ പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2020 ലെ ​ പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ട്രം​പ്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നീ​ണ്ട നി​ര​യെ താ​ൻ ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ലെ​ന്നും വ്യ​ക്ത​മാ​യ ല​ക്ഷ്യ​ങ്ങ​ൾ ഇ​ല്ലാ​തെ മ​ത്സ​ര രം​ഗ​ത്തു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ട്രം​പ് ട്വീറ്റ് ചെയ്തു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി നി​യ​മ നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​തി​നു മു​ന്പ് അ​മേ​രി​ക്ക​ൻ പൗ​രന്മാരു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ട്രം​പ് കൂട്ടിച്ചർത്തു.

Related Topics

Share this story