Times Kerala

ജി 20 ​ഉ​ച്ച​കോ​ടി​യ്ക്കാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ ജ​പ്പാ​നി​ലെ​ത്തി

 
ജി 20 ​ഉ​ച്ച​കോ​ടി​യ്ക്കാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ ജ​പ്പാ​നി​ലെ​ത്തി

ബ​ർ​ലി​ൻ:  ജി 20 ​ഉ​ച്ച​കോ​ടി​യ്ക്കാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ ജ​പ്പാ​നി​ലെ​ത്തി. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ അ​ബെ മെ​ർ​ക്ക​ലി​നെ സ്വീ​ക​രി​ച്ചു.ഉ​ച്ച​കോ​ടി​യി​ലെ​ത്തി​യ മെ​ർ​ക്ക​ൽ പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ്, തു​ട​ങ്ങി​യ ലോ​ക നേ​താ​ക്ക​ളു​മാ​യി കൂ​ടി​കാഴ്ച നടത്തി.​

Related Topics

Share this story