Times Kerala

ജ​ർ​മ​നി​യി​ൽ നാ​ൽ​പ്പ​തി​ലേ​റെ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സിൽ ര​ണ്ടു പേ​ർ കു​റ്റം സ​മ്മ​തി​ച്ചു

 
ജ​ർ​മ​നി​യി​ൽ നാ​ൽ​പ്പ​തി​ലേ​റെ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സിൽ ര​ണ്ടു പേ​ർ കു​റ്റം സ​മ്മ​തി​ച്ചു

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ നാ​ൽ​പ്പ​തി​ലേ​റെ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ കു​റ്റം സ​മ്മ​തി​ച്ചു. ഇ​വ​രു​ടെ വി​ചാ​ര​ണ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം 450 പീ​ഡ​ന കേ​സു​ക​ളാ​ണ് മൂ​ന്നു പേ​ർ​ക്കു​മെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ജ​നു​വ​രി​യി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. മൂ​ന്നി​നും പ​തി​നാ​ലി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്.

Related Topics

Share this story