Times Kerala

വി​​നോ​​ദ സ​​ഞ്ച​​രി​​ക​​ൾ​​ക്കാ​​യി ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു; ആ​​ദ്യ​​ദി​​വ​​സം തന്നെ 430 സ​​ന്ദ​​ർ​​ശകർ

 
വി​​നോ​​ദ സ​​ഞ്ച​​രി​​ക​​ൾ​​ക്കാ​​യി ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു; ആ​​ദ്യ​​ദി​​വ​​സം തന്നെ 430 സ​​ന്ദ​​ർ​​ശകർ

ചെ​​റു​​തോ​​ണി: ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​നോ​​ദ സ​​ഞ്ച​​രി​​ക​​ൾ​​ക്കാ​​യി ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടു​​ക​​ൾ തുറന്നതോടെ ആ​​ദ്യ​​ദി​​വ​​സം തന്നെ അ​​ണ​​ക്കെ​​ട്ടു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ക്കാൻ 430 പേ​​ർ എത്തി. പ്ര​​വേ​​ശ​​ന​​ത്തി​​ന് മു​​തി​​ർ​​ന്ന​​വ​​ർ​​ക്ക് 40 രൂ​​പ​​യും കു​​ട്ടി​​ക​​ൾ​​ക്ക് 20 രൂ​​പ​​യു​​മാ​​ണ് ഈടാക്കുന്നത്.
അണക്കെട്ടുകൾ കാണാൻ എ​​ട്ടു​​പേ​​ർ വരെ​ കയറാവുന്ന ബ​​ഗ്ഗി കാ​​റു​​ക​​ളും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. കൂടാതെ കൃ​​ത്യ​​മാ​​യ കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ടെ​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് വി​​നോ​​ദ സ​​ഞ്ച​​രി​​ക​​ളെ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​ത്. ര​​ണ്ടു ഡോ​​സ് കോ​​വി​​ഡ് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച​​വ​​രോ, കോ​​വി​​ഡ് പി​​ടി​​പെ​​ട്ട് ഒ​​രു​​മാ​​സം ക​​ഴി​​ഞ്ഞ​​വ​​രോ ആ​​യി​​രി​​ക്ക​​ണം സന്ദർശകർ എന്നും നിബന്ധന ഉണ്ട്.

Related Topics

Share this story