Times Kerala

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ​ ഒ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾക്കായി ഇ​ന്ത്യൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​നു​മ​തി തേ​ടി

 
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ​ ഒ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾക്കായി ഇ​ന്ത്യൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​നു​മ​തി തേ​ടി

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ​ ഒ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾക്കായി ആവശ്യപ്പെട്ടുകൊണ്ട്  ഇ​ന്ത്യൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യിയുമായി സംസാരിച്ചു. അ​ടി​യ​ന്ത​രമായി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​ൻ ആണ് ഇ​ന്ത്യ അ​മേ​രി​ക്ക​യോ​ട് അ​നു​മ​തി തേ​ടിയത്. നി​ര​വ​ധി പേ​ർ ഇപോളും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂചിപ്പിക്കുന്നത്.

Related Topics

Share this story