Times Kerala

തകർന്നടിഞ്ഞു ശ്രീലങ്ക: ദക്ഷിണാഫ്രിക്കയ്ക്ക് 204 റൺസ് വിജയലക്ഷ്യം

 
തകർന്നടിഞ്ഞു ശ്രീലങ്ക: ദക്ഷിണാഫ്രിക്കയ്ക്ക് 204 റൺസ് വിജയലക്ഷ്യം

ഡേറം: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 204 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ എല്ലാവരും പുറത്തായി. 30 റണ്‍സ് വീതം വീഴ്ത്തിയ കുശാല്‍ മെന്‍ഡിസും അവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ലങ്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍മാര്‍.

Related Topics

Share this story