Times Kerala

വനിതാ ലോകകപ്പ് ഫുട്ബോള്‍ : ഫ്രാന്‍സ് – അമേരിക്ക പോരാട്ടം നാളെ

 
വനിതാ ലോകകപ്പ് ഫുട്ബോള്‍ : ഫ്രാന്‍സ് – അമേരിക്ക പോരാട്ടം നാളെ

വനിതാ ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നാളെ ഫ്രാന്‍സ് അമേരിക്കയെ നേരിടും. നാളെ രാത്രി 12:30 ആണ് മത്സരം .അമേരിക്ക സ്പെയിനിനെയും, ഫ്രാന്‍സ് ബ്രസീലിനെയും, തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ജയിക്കുന്ന ടീമിന് സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും.

Related Topics

Share this story