Times Kerala

എൽ.ബി.എസ്. മോഡൽ ഡിഗ്രികോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

 
എൽ.ബി.എസ്. മോഡൽ ഡിഗ്രികോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

മലപ്പുറം:  പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. യോഗ്യതയും വിശദവിവരങ്ങളും www.lbscentre.kerala.gov.in ൽ ലഭ്യമാണ്.

Related Topics

Share this story