Times Kerala

ലോകകപ്പ്: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു

 
ലോകകപ്പ്: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു

ഡേറം : ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ലങ്കയെ ബാറ്റിങ്ങിനയച്ചു. സെമി ഉറപ്പാക്കാൻ ശ്രീലങ്കക്ക് ഇന്ന് മത്സരത്തിൽ ജയിക്കണം. എന്നാൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം.

Related Topics

Share this story