Times Kerala

വികാരത്തിന്റെ വേലിയേറ്റങ്ങള്‍ തീര്‍ക്കുന്ന താന്ത്രിക് സെക്സ് .!

 
വികാരത്തിന്റെ വേലിയേറ്റങ്ങള്‍ തീര്‍ക്കുന്ന താന്ത്രിക് സെക്സ് .!

സെക്‌സ് എന്നത് അനിര്‍വചനീയമായ ഒരു ആനന്ദം തന്നെയാണ്. ശാസ്ത്രീയമായ രീതികളിലൂടെ ഇതിന്റെ പരമാനന്ദം ആസ്വദിക്കാന്‍ സാധിക്കും. സാധാരണ സെക്‌സ് എന്നത് അരമണിക്കൂര്‍ നീളമുള്ള അഭ്യാസമാണെങ്കില്‍ താന്ത്രിക് സെക്‌സ് അല്ലെങ്കില്‍ മാന്ത്രിക സെക്‌സ് എന്നു പറയുന്നത് വികാരത്തിന്റെ വേലിയേറ്റങ്ങള്‍ തീര്‍ക്കുന്ന മഹാസമൂദ്രം തന്നെയാണ്. കേരളത്തില്‍ ഇത്തരം താന്ത്രിക് സെക്സ് ചെയ്യുന്ന സ്ത്രീകള്‍ കൂടിവരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചില ഊര്‍ജ്ജകേന്ദ്രങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലൂടെ ഉത്തേജനത്തിലൂടെ പരമാനന്ദത്തിലെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. താന്ത്രിക് സെക്‌സ് എന്നുപറയുന്നത് നിരന്തര പരിശീലനം കൊണ്ട് നേടേണ്ട ഒരു കല തന്നെയാണ്. ധ്യാനവും മനസ്സിന്റെ പുത്തന്‍ ഉണര്‍വും സാധ്യമാക്കുന്ന അത്യപൂര്‍വമായ സിദ്ധിയാണിത്.

കുണ്ഡലിനി എന്നറിയപ്പെടുന്ന സെക്‌സ് ഊര്‍ജ്ജത്തിന്റെ ബഹിര്‍ഗമനമാണ് ഇതിലൂടെ സാധിക്കുന്നത്. വന്യമായ ലൈംഗികചിന്തകള്‍ക്കൊപ്പം ശരീരത്തെയും ഉണര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പക്ഷേ, ശരിയായി ശാസ്ത്രീയമായി ചെയ്യാനറിയുന്ന വര്‍ക്കുമാത്രമേ ഇതു സാധ്യമാകൂ.

താന്ത്രിക വിധിയിലുള്ള സെക്സിനെക്കുറിച്ച്‌ എഴുതിയത് ഭാരതത്തിലെ മഹര്ഷിവര്യന്മാരാണ്. എന്നാല് ഇത് പ്രാവര്ത്തികമാക്കിയത് വിദേശീയരാണെന്ന് മാത്രം. താന്ത്രിക് സെക്സ് പരിശീലിക്കാന് 6 മാര്‍ഗങ്ങള്‍ അറിയാം:

1. നല്ല അന്തരീക്ഷം അതായത് സെക്സിനുള്ള ആഗ്രഹം വര്ദ്ധിപ്പിക്കുന്ന അന്തരീക്ഷം താന്ത്രിക് സെക്സിനാവശ്യമാണ്. രതിജന്യമായ ചിത്രങ്ങള് അതായത് കൃഷ്ണന്റെയും രാധയുടെയും ചിത്രങ്ങള് പോലുള്ളവ ബെഡ്റൂമില് ഉപയോഗിക്കാം. ബെഡ്റൂമില് ചന്ദനത്തൈലം തളിച്ച്‌ സുഗന്ധഭൂരിതമാക്കാം. അല്ലെങ്കില് ബെഡില് മുല്ലപ്പൂക്കളോ പിച്ചിപ്പൂക്കളോ വിതറാം.

2. സെക്സിനുമുമ്ബ് മെഡിറ്റേഷന് ചെയ്യുക. മനസ്സില് നല്ല സങ്കല്പ്പങ്ങളുണ്ടാകാന് മെഡിറ്റേഷന് സഹായിക്കുന്നു. മാനസികസംഘര്ഷമൊഴിവാക്കുവാനും ഇത് സഹായിക്കുന്നു.

3. സത്യസന്ധമായി പങ്കാളിയോട് സെക്സിനെക്കുറിച്ച്‌ സംസാരിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ യോനി നനഞ്ഞിട്ടില്ലെങ്കില് അത് പങ്കാളിയോട് പറയുക. കൃസരിയില് പുരുഷന് വിരല്കൊണ്ട് മസാജ് ചെയ്യുന്നത് യോനിയെ ആര്ദ്രമാക്കും.

4. മസാജ് താന്ത്രിക് സെക്സില് പ്രധാനമാണ്. ഇണകള്ക്ക് പരസ്പരം മസാജ് ചെയ്യും. പാദത്തില് നിന്ന് തുടങ്ങി ശിരസ്സിലേയ്ക്ക് വേണം മസാജ് ചെയ്യേണ്ടത്. വിരല്ത്തുമ്ബുകള് നന്നായി മസാജ് ചെയ്ത് വിടണം. വിരല്ത്തുമ്ബുകളില് മസാജ് നടത്തുന്നത് സ്ത്രീയുടെയും പുരുഷന്റേയും ഉത്തേജനം വര്ദ്ധിപ്പിക്കും. കാരണം വിരല്ത്തുമ്ബുകളില് ധാരാളം ഞരമ്ബുകള് ഉണ്ട്. ഇവയ്ക്ക് ഉത്തേജനമുണ്ടാകുന്ന ശരീരത്തിലാകമാനം ഉത്തേജനം ഉണ്ടാകുന്നു.

5.താന്ത്രിക് സെക്സ് പ്രകാരം ശരീരത്തിലെ ഊര്ജ്ജകേന്ദ്രങ്ങളായ ചക്രകളാണ് രതിമൂര്ച്ഛയുടെ നേരത്ത് പ്രവര്ത്തിക്കുന്നത്. ആമുഖലീലകളിലൂടെ ഇവയെ ഉണര്ത്താന് സാധിക്കും. 6. സ്ത്രീയെ സംതൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യം മനസ്സില് വച്ചുകൊണ്ട് ലൈംഗികബന്ധത്തിീലേര്പ്പെടരുത്. ലക്ഷ്യമല്ല ക്ളൈമാക്സിലെത്തില് സ്ത്രീയെ എത്തിക്കാനുള്ള മാര്ഗ്ഗമാണ് പ്രധാനമെന്നറിയുക.

Related Topics

Share this story