Times Kerala

പുരുഷന്മാരുടെ ഉദ്ധാരണശേഷി വരെ തകർക്കുന്ന ഏറ്റവും അപകടംപിടിച്ച സെക്സ് പൊസിഷൻ.! മരണം വരെ സംഭവിക്കാം

 
പുരുഷന്മാരുടെ ഉദ്ധാരണശേഷി വരെ തകർക്കുന്ന ഏറ്റവും അപകടംപിടിച്ച സെക്സ് പൊസിഷൻ.! മരണം വരെ സംഭവിക്കാം

നിങ്ങൾ വളരെ വ്യത്യസ്തമായ പൊസിഷനിൽ ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവരാണെങ്കിൽ സൂക്ഷിക്കുക. ഏറ്റവും അപകടം പിടിച്ച ഒരു സെക്സ് പൊസിഷൻ കണ്ടുപിടിത്തവുമായി ശാസ്ത്രഞ്ജർ വരുന്നു. നിങ്ങളുടെ ലൈംഗികാവയവം തകർക്കാൻ വരെ കെൽപ്പുള്ള ഈ പൊസിഷൻ കണ്ടുപിടിച്ചിരിക്കുന്നത് ബ്രസീലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്. ‘ലിംഗം തകർക്കുന്ന പൊസിഷൻ’ എന്നാണ് ഇവർ ഇതിനെ ഒറ്റ വാക്കിൽ നിർവചിച്ചിരിക്കുന്നത്. ‘അഡ്വാൻസസ് ഇൻ യൂറോളജി’ എന്നാ മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലൈംഗിക ബന്ധത്തിൽ സ്ത്രീകൾ മുകളിലായി വരുന്ന പൊസിഷനുകൾ ഏറ്റവും അപകടം പിടിച്ചതാണ് എന്നാണ് കണ്ടെത്തൽ. അതിൽ തന്നെ ‘കൌ ഗേൾ’ എന്ന പോസിഷനാണ് ഏറ്റവും അപകടം നിറഞ്ഞ പൊസിഷൻ എന്ന് പഠനം പറയുന്നു. ബ്രസീലിലെ ആശുപത്രികളിലെ എമർജൻസി റെക്കോർഡിൽ കാണുന്ന ലിംഗ മുറിവുകളിൽ ഏറ്റവും കൂടുതൽ അപകടം ഈ പോസിഷനിലെ ലൈംഗിക ബന്ധം മൂലമാണെന്നാണ് പറയുന്നത്.

സ്ത്രീകൾ മുകളിലായുള്ള പൊസിഷനിൽ പുരുഷന്റെ മുകളിൽ ഇരിക്കുന്ന സ്ത്രീയുടെ ശരീര ഭാരം മുഴുവനും പുരുഷന്റെ ഉദ്ധരിച്ചിരിക്കുന്ന ലിംഗത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു. അതോടെ ലിംഗം തെറ്റായ ദിശയിൽ ഉള്ളിലേക്ക് കയറാൻ തുടങ്ങും ഇത് ബന്ധപ്പെടൽ കൂടുതൽ ആയാസകരമാക്കുകയും തുടർച്ചയായ ഈ പൊസിഷൻ പുരുഷന്റെ ലിംഗം തകര്ക്കുകയും ചെയ്യും. ഇത്തരം 80 ശതമാനം അപകടങ്ങളിലും പുരുഷന്റെ ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതായും പഠനം പറയുന്നു. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ വേദനാജനകമായ സെക്സ് അവനു നയിക്കേണ്ടതായി വരുന്നു.

Related Topics

Share this story