Times Kerala

കാണ്ഡഹാർ വിമാനത്താവളത്തിനു സമീപം സ്ഫോടനം

 

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ വിമാനത്താവളത്തിനു സമീപം സ്ഫോടനം. കാണ്ഡഹാറിലെ ഷരോന്ദനിലാണ് സ്ഫോടനമുണ്ടായത്. സൈനികരുടെ വാഹനവ്യൂഹം കടന്നു പോയ ഉടനെയാണ് ചാവേറാക്രമണമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Topics

Share this story