Times Kerala

ഐ.ടി.ഐ പ്രവേശനം

 
ഐ.ടി.ഐ പ്രവേശനം

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സാണ് യോഗ്യത. അപേക്ഷ www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം . അവസാന തീയതി ജൂണ്‍ 29. ഫോണ്‍ 04933 254088.

Related Topics

Share this story