Times Kerala

ടെണ്ടര്‍ ക്ഷണിച്ചു

 
ടെണ്ടര്‍ ക്ഷണിച്ചു

പൊന്നാനി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കാര്‍ / ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 29ന് ഉച്ചക്ക് രണ്ടിനകം ഓഫീസില്‍ ലഭിക്കണം.
പെരിന്തല്‍മണ്ണ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കാര്‍ / ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 10ന് ഉച്ചക്ക് ഒന്നികം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04933 235580.

Related Topics

Share this story