Times Kerala

ലാബ് ടെക്‌നീഷ്യന്‍ നിയമനം

 
ലാബ് ടെക്‌നീഷ്യന്‍ നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള മൊഗ്രാല്‍ യുനാനി ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.അപേക്ഷകര്‍ പ്ലസ്ടു സയന്‍സ് പാസായിരിക്കുകയും ഗവണ്‍മെന്റ് അംഗീകരിച്ച ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് (ഡി എം എല്‍ ടി) ഉള്ളവരും ആയിരിക്കണം.താല്‍പര്യമുള്ളവര്‍ പേര്, ജനനതീയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, തൊഴില്‍പരിചയം എന്നിവ സംബന്ധിച്ച ഒറിജിനല്‍ രേഖയുമായി ജൂലൈ ആറിന് രാവിലെ 10.30 ന് കുമ്പള ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Related Topics

Share this story