Times Kerala

താൽക്കാലിക നിയമനം

 
താൽക്കാലിക നിയമനം

അയ്യന്തോൾ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്‌സ് സീനിയർ അദ്ധ്യാപക തസ്തികകയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ ഒന്നിന് രാവിലെ 11 ന് എത്തണം.

Related Topics

Share this story