Times Kerala

ഓറഞ്ച് നിറം തിരഞ്ഞെടുത്തത് ബിസിസിഐ

 
ഓറഞ്ച് നിറം തിരഞ്ഞെടുത്തത് ബിസിസിഐ

ഇന്ത്യയുടെ എവേ ജേഴ്സി നിറത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ . ബിസിസിഐക്ക് തങ്ങള്‍  എവേ ജേഴ്സിയുടെ നിറം ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയിരുന്നതായും അവരുടെ ഇഷ്ടത്തിനാണ് ഓറഞ്ച് നിറം അനുവദിച്ചത് എന്നും ഐസിസി വ്യക്തമാക്കി .

ഈ ലോകകപ്പില്‍ ഐസിസി ടീമുകള്‍ക്ക് ഒരേ നിറത്തിലുള്ള ജേഴ്സിയണിയുന്ന ടീമുകള്‍ ലോകകപ്പില്‍ പരസ്പരം ഏറ്റുമുട്ടുമ്ബോള്‍ അതിലൊരു ടീം വ്യത്യസ്ത നിറത്തിലുള്ള ജേഴ്സിയണിയണമെന്ന് നൽകുകയും ചെയ്തു .

Related Topics

Share this story