Times Kerala

കോവിഡ് വ്യാപനം;രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ​താ​യി 39,070 പേ​ര്‍​ക്ക് ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 
കോവിഡ് വ്യാപനം;രാജ്യത്ത്  24 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ​താ​യി 39,070 പേ​ര്‍​ക്ക് ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി:  കോവിഡ് വ്യാപനം വർധിക്കുന്നു . രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ​താ​യി 39,070 പേ​ര്‍​ക്ക് ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 491 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 4,27,862 ആ​യി. നി​ല​വി​ല്‍ 4,06,822 പേ​രാ​ണ് ‌ചി​കി​ത്സ​യി​ലു​ള്ള​ത്.

3,19,34,455 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ജ്യത്ത്  50,68,10,492 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വെളിപ്പെടുത്തി .

Related Topics

Share this story