Times Kerala

ഒമാനില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം; ജൂണ്‍ 30 വരെ അപേക്ഷിക്കാം

 
ഒമാനില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം; ജൂണ്‍ 30 വരെ അപേക്ഷിക്കാം

ഒമാനിലെ പ്രമുഖ ആസ്പത്രി ശൃംഖലയായ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ലേബര്‍ റൂം/ഓപ്പറേഷന്‍ തീയേറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി – ജൂണ്‍ 30.കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്ത് നിന്നും)

Related Topics

Share this story