Times Kerala

പരോളിലിറങ്ങിയ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 
പരോളിലിറങ്ങിയ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: പരോളിലിറങ്ങിയ പ്രതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടാരക്കര പൂവറ്റൂര്‍ രാജേഷ് ഭവനില്‍ തുളസീധരന്‍ പിള്ള (60) യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബന്ധു വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ബോഡി കണ്ടെത്തിയത്. പരോളിന് വന്നപ്പോള്‍ വീട്ടുകാര്‍ സ്വീകരിക്കാന്‍ വിസമതിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

Related Topics

Share this story