Times Kerala

മുതലപ്പൊഴിയിലെ യാനങ്ങൾക്ക് സുരക്ഷിത പാത ഒരുക്കും ;മന്ത്രി സജി ചെറിയാൻ

 
മുതലപ്പൊഴിയിലെ യാനങ്ങൾക്ക് സുരക്ഷിത പാത ഒരുക്കും ;മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് വെളിപ്പെടുത്തി   മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴിയിലെ യാനങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

മുതലപ്പൊഴിയിലെ നിരന്തര അപകടങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അപകടത്തിന് കാരണം അശാസ്ത്രീയ നിർമാണങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു .

Related Topics

Share this story