Times Kerala

ഒളിംപിക്സിലെ വെങ്കലമെഡല്‍ നേട്ടത്തിന്  പുരുഷ ഹോക്കി ടീമിന് അഭിനന്ദച്ച്  രാഷ്ട്രപതി രാംനാഥ് കോവിന്ദ്

 
ഒളിംപിക്സിലെ വെങ്കലമെഡല്‍ നേട്ടത്തിന്  പുരുഷ ഹോക്കി ടീമിന് അഭിനന്ദച്ച്  രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ദില്ലി :  ഒളിംപിക്സിലെ വെങ്കലമെഡല്‍ നേട്ടത്തിന്  പുരുഷ ഹോക്കി ടീമിന് അഭിനന്ദച്ച്  രാഷ്ട്രപതി രാംനാഥ് കോവിന്ദ്  . 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങളെന്നാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തത്.

സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി വെളിപ്പെടുത്തി .

Related Topics

Share this story