Times Kerala

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

 
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്.

Related Topics

Share this story