Times Kerala

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉത്തരവാദിത്വം ഏറ്റെടുക്കില്ല ; സുഫിയാന്‍

 
കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉത്തരവാദിത്വം ഏറ്റെടുക്കില്ല ; സുഫിയാന്‍

തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണ്ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പ്രതി സുഫിയാന്‍. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് ഇയാൾ  കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു . നിരന്തരമായി അര്‍ജുന്‍ തന്നെയും കൂട്ടരെയും ആക്രമിക്കുന്നുവെന്നും വെളിപ്പെടുത്തി .

അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വര്‍ണം അല്ലയെന്നും  മുന്‍പ് സ്വര്‍ണ്ണം കടത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ടെന്നും  സുഫിയാന്‍ വെളിപ്പെടുത്തി . സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്വര്‍ണ്ണം തട്ടിയിരുന്നുയെന്നും ഇയാൾ ചൂണ്ടിക്കാട്ടി .

Related Topics

Share this story