Times Kerala

ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിതയായി പോപ്​ ഗായിക റിഹാന

 
ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിതയായി പോപ്​ ഗായിക റിഹാന

ലോസ്​ ആഞ്ചലസ്​: ലോകത്തിലെ കോടീശ്വരപട്ടികയിൽ സ്ഥാനം ഉറപ്പിച്ച് പോപ്​ ഗായിക റിഹാന . റിഹാന ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിതയാണ്​ . ആദ്യ സ്​ഥാനം ഓപ്ര വിൻഫ്രിക്കാണ്​ .
1.7 ബില്ല്യൺ ഡോളറാണ് റിയാനയുടെ ആസ്​തി എന്നാണ് ഫോബ്​സ്​ പട്ടികയിലെ കണക്കുകൾ സൂചിപ്പിക്കുന്നത് . ഇതോടെ ​ലോകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന സ്ഥാനമുറപ്പിച്ചു .

Related Topics

Share this story