Times Kerala

ഇന്ന് സംസ്ഥാനത്ത്‌ നേരിയ മഴ തുടരും

 
ഇന്ന് സംസ്ഥാനത്ത്‌ നേരിയ മഴ തുടരും

ഇന്ന് സംസ്ഥാനത്ത്‌ നേരിയ മഴ തുടരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച കോഴിക്കോടും ശനിയും ഞായറും ഇടുക്കിയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കും.

Related Topics

Share this story