Times Kerala

ധോനിക്കും കോലിക്കും അര്‍ധ സെഞ്ചുറി; വിന്‍ഡീസിന് 269 റണ്‍സ്‌ വിജയലക്‌ഷ്യം

 
ധോനിക്കും കോലിക്കും അര്‍ധ സെഞ്ചുറി; വിന്‍ഡീസിന് 269 റണ്‍സ്‌ വിജയലക്‌ഷ്യം

മാഞ്ചെസ്റ്റര്‍ : അവസാന ഓവറില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ധോനിയുടെയും അർദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൊഹ്ലിയുടെയും മികവില്‍ വിന്‍ഡീസിന് മുന്നില്‍ 269 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. രണ്ട് സികസും ഒരു ഫോറും സഹിതം 16 റണ്‍സാണ് അവസാന ഓവറില്‍ ധോനി നേടിയത്. ഇതോടെ ധോനി 61 പന്തില്‍ 56 റണ്‍സ് കണ്ടെത്തി.

Related Topics

Share this story