Times Kerala

വാട്ടർ അതോറിറ്റിയുടെ സെൽഫ് മീറ്റർ റീഡിങ് ആപ് സെപ്‌തംബറിൽ

 
വാട്ടർ അതോറിറ്റിയുടെ സെൽഫ് മീറ്റർ റീഡിങ് ആപ് സെപ്‌തംബറിൽ

ഉപഭോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് എടുക്കാൻ സ്വകാര്യമൊരുക്കുകയാണ് വാട്ടർ അതോറിറ്റി.

സെൽഫ് മീറ്റർ റീഡിങ് ആപ് ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സെപ്‌തംബറിൽ സജ്ജമാകുന്ന ആപ് വഴി ഉപഭോക്താക്കൾക്ക് മീറ്റർ റീഡിങ് നൽകാനുള്ള ലിങ്ക് ലഭ്യമാകും.കൂടാതെ വാട്ടർ ബില്ല് ആപ്പിലൂടെ തന്നെ അടയ്ക്കാനും സ്വകാര്യമുണ്ട്.

Related Topics

Share this story