Times Kerala

പെഗാസസ് അന്വേഷണവുമായി ബന്ധപ്പെട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

 
പെഗാസസ് അന്വേഷണവുമായി ബന്ധപ്പെട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ന് സു​പ്രീം​കോ​ട​തിയിൽ ചീ​ഫ് ജ​സ്റ്റി​സ് എ​ന്‍ വി ​ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെഞ്ച് പെ​ഗാ​സ​സ് ഫോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ​പ​രി​ഗ​ണി​ക്കും. ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം പ്രകാരം പെഗാസസ് ചോർത്തൽ എന്നത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ന്നെന്നും ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ആണ്.
കോ​ട​തി​ക്ക് മു​ന്നിൽ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ശി​കു​മാ​ർ, എ​ന്‍. റാം, ​ജോ​ണ്‍ ബ്രി​ട്ടാ​സ്, ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ന് ഇ​ര​ക​ളാ​യ അ​ഞ്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ർ, എ​ഡി​റ്റ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഡി​റ്റേ​ഴ്‌​സ് ഗി​ല്‍​ഡ് എ​ന്നി​വ​രു​ടെ​യെ​ല്ലാം ഹ​ര്‍​ജി​ക​ള്‍ ആണ് ഉള്ളത്.  ഇതെല്ലാം കോ​ട​തി ഒ​ന്നി​ച്ചാ​കും പ​രി​ഗ​ണി​ക്കു​ന്നത്.

Related Topics

Share this story