Times Kerala

റാന്നിയിൽ 17 വയസുകാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ

 
റാന്നിയിൽ 17 വയസുകാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. റാന്നിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പെരുന്നാട് മാമ്ബറ സ്വദേശി അജ്മല്‍ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ കിഴക്കേ മാമ്പാറ യൂണിറ്റ് പ്രസിഡന്റാണ് അറസ്റ്റിലായ അജ്മല്‍.പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Related Topics

Share this story