Times Kerala

സംസ്ഥാനത്ത് 108 കോവിഡ് മരണങ്ങൾ കൂടി; അകെ മരണം 17,211 ആയി

 
സംസ്ഥാനത്ത് 108 കോവിഡ് മരണങ്ങൾ കൂടി; അകെ മരണം 17,211 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി.

Related Topics

Share this story