Times Kerala

കോവിഡ്; തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

 
കോവിഡ്;  തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

മസ്കത്ത്: കോവിഡ് ബാധിച്ച് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു.ചാവക്കാട് വടക്കേക്കാട് സ്വദേശി പിലാക്കാടയില്‍ മൊയ്തീന്റെ മകന്‍ ഖലീല്‍ (55) ആണ്​ മരിച്ചത് .കോവിഡ് ബാധിച്ച്‌ രണ്ട് ആഴ്ചയോളമായി നിസ്‌വ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്​ച രാത്രിയാണ്​ മരണം സംഭവിച്ചത്​.

Related Topics

Share this story