Times Kerala

കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാറിനെ തി​ഹാ​ര്‍ ജ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

 
കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാറിനെ തി​ഹാ​ര്‍ ജ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

ന്യൂ​ഡ​ല്‍​ഹി: കൊ​ടും​കു​റ്റ​വാ​ളിയായ അ​ങ്കി​ത് ഗു​ജ്ജാ​റി​നെ തി​ഹാ​ര്‍ ജ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​ഹാ​ർ ജ​യി​ലി​ലെ മൂ​ന്നാം ന​മ്ബ​ര്‍ സെ​ല്ലി​ലാ​ണ് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ടും​കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍​പ്പെ​ട്ട ഗു​ജ്ജാ​റി​ന്‍റെ ത​ല​യ്ക്കു 1.25 ല​ക്ഷം രൂ​പയാണ് വി​ല​യി​ട്ടി​രു​ന്നത് . എ​ട്ട് കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ളെ ഡ​ല്‍​ഹി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Topics

Share this story