Times Kerala

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്: പ്രതികൾ അറസ്റ്റിൽ

 
വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്: പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: മംഗലപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയും കൂട്ടാളികളും അറസ്റ്റില്‍. കേസിലെ മുഖ്യ ആസൂത്രകനായ സന്തോഷ് ക്ലമന്‍റും കൂട്ടാളികളുമാണ് പിടിയിലായത്. ഏപ്രില്‍ 9 നു രാത്രിയാണ് പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം വ്യാപാരിയെ വെട്ടിപരുക്കേല്‍പ്പിച്ച് 100 പവന്‍ സ്വര്‍ണവും 75 ലക്ഷം രൂപയും കവര്‍ച്ച നടത്തിയത്

Related Topics

Share this story