Times Kerala

ടോക്കിയോ ഒളിംപിക്‌സ്; ഫുട്ബോൾ ഫൈനലിൽ ബ്രസീൽ- സ്പെയിൻ പോരാട്ടം

 
ടോക്കിയോ ഒളിംപിക്‌സ്; ഫുട്ബോൾ ഫൈനലിൽ ബ്രസീൽ- സ്പെയിൻ പോരാട്ടം

ടോക്കിയോ ഒളിംപിക്‌സ് ഫുട്ബോളിൽ ബ്രസീൽ- സ്പെയിൻ ഫൈനൽ പോരാട്ടം. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ മെക്സികോയെ പരാജയപ്പെടുത്തിയാണ് ബ്രസീൽ ഫൈനലിൽ കടന്നത്.

ജേതാക്കളായ ബ്രസീൽ പരാജയപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഡാനി ആൽവ്സ്, മാർട്ടിനെല്ലി, ബ്രൂണോ, റായ്നർ എന്നിവർ ബ്രസീലിനായി സ്കോർ ചെയ്തപ്പോൾ, മെക്സിക്കോ നിരയിൽ റോഡ്രിഗസിന് മാത്രമേ ഗോൾ നേടുവാൻ സാധിച്ചുള്ളൂ. എഡ്വോര്‍ഡോ, വാസ്ക്വസ് എന്നിവരെടുത്ത കിക്ക് ലക്ഷ്യം കണ്ടില്ല. ടോക്കിയോ ഒളിംപിക്‌സ്; ഫുട്ബോൾ ഫൈനലിൽ ബ്രസീൽ- സ്പെയിൻ പോരാട്ടം സ്പെയിൻ- ജപ്പാൻ പോരാട്ടത്തിൽ അധികസമയത്ത് അസൻസിയോ നേടിയ ഒരു ഗോളിനാണ് സ്പെയിനിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടുവാൻ സാധിച്ചില്ല. ശനിയാഴ്ചയാണ് ബ്രസീൽ- സ്പെയിൻ ഫൈനൽ പോരാട്ടം.

Related Topics

Share this story